കേന്ദ്ര സംസ്‌കൃത സർവകലാശാലയിൽ അധ്യാപകർക്ക് അവസരം; ജൂലൈ 10 അപേക്ഷിക്കാം

CENTRAL SANSKRIT UNIVERSITY

📍 India

🎓 Qualification
💼 Job Type Onsite
📅 Last Date 10/07/2026 12:00 am

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര സംസ്‌കൃത സര്‍വകലാശാല അധ്യാപക നിയമനത്തിനായി വിജ്ഞാപനം പുറപ്പെടുവിച്ചു. വിവിധ ക്യാമ്പസുകളിലായി പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലെ 90 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ത്രിപുര എന്നിവിടങ്ങളിലെ ക്യാമ്പസുകളിലാണ് നിയമനം നടക്കുക.

ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി, യു.ജി.സി NET/SET യോഗ്യതകൾ എന്നിവയാണ് അടിസ്ഥാന യോഗ്യതകൾ. തസ്തികകൾക്കനുസരിച്ചുള്ള അധ്യാപന-ഗവേഷണ പരിചയവും ആവശ്യമാണ്. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

താൽപ്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ജൂലൈ 10 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അക്കാദമിക് യോഗ്യതകൾ, ഗവേഷണ നേട്ടങ്ങൾ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ

ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ: https://whatsapp.com/channel/0029VbDOmz3DzgT83lMzu01s

error: Content is protected !!
Scroll to Top
Chat on WhatsApp 1